August 23, 2026

പുലി പശുവിനെ കൊന്നു

0
fffgf

വെള്ളച്ചാൽ ഓപ്പമറ്റം റെജിയുടെ 6 മാസത്തോളം പ്രായമുള്ള പശുക്കുട്ടിയെ പുള്ളിപ്പുലി കൊന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്. പറമ്പിൽ കെട്ടി നിർത്തിയ പശുക്കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തി കുറച്ച് ഭാഗം ഭക്ഷിച്ച നിലയിലാണ്. നൂൽപ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *