മധ്യവയസ്കൻ പുഴയിൽ മുങ്ങി മരിച്ചു
മാനന്തവാടി. മധ്യവയസ്കൻപുഴയിൽ മുങ്ങിമരിച്ചു. കമ്മന കാവനക്കുന്ന് മുണ്ടാടൻ ജോസഫ് എന്ന ഷെറിനാ (54) ണ് മരണ
പ്പെട്ടത്.ഇന്നലെഉച്ചക്ക് 12.30 ന് വള്ളിയൂർക്കാവ് ഫയർ ഫോഴ്‌സ് സ്റ്റേഷന് സമീപം കണ്ണിവയലിൽ പുഴയിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ :അന്നമ്മ മകൻ:
റോബിൻ. സംസ്ക്കാരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് ആറാട്ടു തറ സെന്റ്തോമസ് പള്ളി സെമിത്തേരിയിൽ.





Leave a Reply