April 17, 2026

ഇ ചലാൻ മെഗാ അദാലത്ത് ഇന്ന്

0
img_20250423_093325
By ന്യൂസ് വയനാട് ബ്യൂറോ

വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ഇ ചലാൻ മുഖേന നൽകിയിട്ടുള്ള ചലാനുകളിൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിലുള്ളതുമായ എല്ലാ ചെലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാ ക്കുവാൻ വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.

 

▪️23.4.2025 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ മാന ന്തവാടി സബ് ആർട്ടി ഓഫീസ് ഹാളിൽ വെച്ച് അദാലത്ത് നടത്തുന്നതാണ്.

 

▪️പൊതുജനങ്ങൾക്ക് ഓഫീസിൽ നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചി ട്ടുള്ള കൗണ്ടറുകളിൽ പിഴ അടയ്ക്കാവുന്നതാണ്.

 

▪️പ്രസ്‌തുത അദാലത്തുമായി ബെന്ധപ്പെട്ട വിവരങ്ങൾക്ക് 9188 963 112 ( എം വി ഡി), 9562 048 038 (പോലീസ്) നമ്പറിൽ ബന്ധപെടാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *