പഹല്‍ഗാം ഐക്യദാര്‍ഡ്യ സദസ് സംഘടിപ്പിച്ച് കേരള എന്‍. ജി.ഒ സംഘ്
കേരള എന്‍.ജി.ഒ സംഘിന്റെ ആഭിമുഖ്യത്തില്‍ വയനാട് സിവില്‍ സ്റ്റേഷനിലും താലൂക്ക് കേന്ദ്രങ്ങളിലും കാശ്മീര്‍ പഹല്‍ഗാം ഐക്യദാര്‍ഡ്യ സദസ് സംഘടിപ്പിച്ചു.കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍, ജില്ലാ സമിതി അംഗങ്ങളായ വി.കെ.ഭാസ്‌ക്കരന്‍ ,എം.കെ.പ്രസാദ്, സന്തോഷ് നമ്പ്യാര്‍. കെ.ഭാസ്‌ക്കരന്‍, ഗിരീഷ്‌കുമാര്‍, ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ ടി.ജി മഹേഷ്, വി. ജയേഷ് , കൃഷ്ണശങ്കര്‍ കെ.ബി,ശശിധരന്‍ കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply