July 28, 2026

മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളജിൽടെക്‌നീഷ്യൻ നിയമനം* 

0
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ/ബി എസ്സ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 29 ന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04936 246446.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *