News Wayanad വീണ്ടും ജീവനെടുത്ത് കാട്ടാന April 24, 2025 0 മേപ്പാടി: എരുമക്കൊല്ലി പൂളക്കുന്ന് കോളനിക്കു സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. Post navigation Previous: മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളജിൽടെക്നീഷ്യൻ നിയമനം* Next: കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു Also read Latest News News Wayanad ആൽബർട്ടോ റെയ്ഡന്റെ ചികിത്സയ്ക്ക്സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. November 18, 2026 0 Latest News News Wayanad കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തി പാർലമെന്ററി സമിതി 16 അംഗ സമിതി ജില്ലയിൽ സന്ദർശനം നടത്തി November 18, 2026 0 Latest News News Wayanad മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു November 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply