August 21, 2026

ഗ്രന്ഥാലയത്തിന്റെ മൂന്നാമത് ഗദ്ദിക പുരസ്‌ക്കാരം ഇ എം ശ്രീധരന്‍ മാസ്റ്റര്‍ക്ക്

0
cvx

 

മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിന്റെ മൂന്നാമത് ഗദ്ദിക പുരസ്‌ക്കാരത്തിന് മികച്ച അധ്യാപകനും ജില്ലയിലെ രാഷ്ട്രിയ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ഇ എം ശ്രീധരന്‍ മാസ്റ്ററെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എപ്രില്‍ 29ന് 2 മണിക്ക് മാനന്തവാടി ബി ആര്‍സിയില്‍ മന്ത്രി ഒ ആര്‍ കേളു പുരസ്‌കാര സമര്‍പ്പണം നടത്തും.റിട്ടയേര്‍ഡ് എസ് പി പ്രിന്‍സ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും, വാര്‍ത്താ സമ്മേളനത്തില്‍ എ വി മാത്യു, പി ജെ സെബാസ്റ്റ്യന്‍, പ്രദിപ ശശി, രേഖ സുമേഷ് എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *