June 27, 2026

അച്ഛനെയും മകനെയും കാണ്മാനില്ല                  

0
img_20250429_192158
By ന്യൂസ് വയനാട് ബ്യൂറോ

പള്ളിക്കുന്ന് ഏച്ചോം അറക്കപറമ്പില്‍ വീട്ടില്‍ എ.വി ജോസഫ് 50 വയസ് അഞ്ചടി അഞ്ചിഞ്ച് ഉയരം, തടിച്ച ശരീരം, മകന്‍ ധ്യാന്‍(8 വയസ്) എന്നിവരെ ഏപ്രില്‍ 17 മുതല്‍ കാണ്മാനില്ല. ഏന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലോ 9497987196, 9497980811, 04936 202400 നമ്പറുകളിലോ അറിയിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *