May 31, 2026

കരാര്‍ നിയമനം:അഭിമുഖം 6 ന്

0
img-20250314-wa03545STRDyCv
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ ട്യൂട്ടര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി/ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകളുമായി മെയ് ആറിന് രാവിലെ 11 ന് മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 04935 299424.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *