April 28, 2026

സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽലൈബ്രേറിയൻ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 മാസത്തേക്ക് ലൈബ്രേറിയൻ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 13 ചൊവ്വ രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ വെച്ച് നടത്തുന്നതാണ് . യോഗ്യത: ലൈബ്രറി സയൻസിൽ ഡിഗ്രി / ഡിഗ്രിയും ലൈബ്രറി സയൻസിൽ ഡിപ്ലോമയും. ഹോണറേറിയം പ്രതിമാസം 12000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി 9.30 നു മുൻപ് ഹാജരാവുക . ഫോൺ : 9447887798

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *