June 18, 2026

ജനകീയ പ്രതിഷേധ മാര്‍ച്ച് സഘടിപ്പിച്ചു

0
KKKK
By ന്യൂസ് വയനാട് ബ്യൂറോ

എന്‍സിപി (എസ്) മുള്ളന്‍കൊല്ലി മണ്ഡലം കമ്മറ്റി യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ ക്വാറി റിയല്‍ എസ്റ്റേറ്റ് മാഫിയ കുട്ടു കെട്ടിനും അഴിമതിക്കുമെതിരെ ജനകീയ പ്രതിഷേധ മാര്‍ച്ച് സഘടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി സി.എം ശിവരാമന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു, ഷൈജുവികൃഷണന്‍ അധ്യഷനായി. സംസ്ഥാന എക്‌സികുട്ടി വ് അംഗം ഷാജിചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ അനുപ് ജോജോ, സദാനന്ദന്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ സുജിത് പി എ, എം.കെ ബാലന്‍, ടോണി,അരുണ്‍ കെ. ജി, ജോണ്‍, സ്റ്റീഫന്‍ വെള്ളമുണ്ട, ജയന്‍ മാനന്തവാടി,അബ്ദു, സജിത്ത് കളരിപ്പട്ട്, എന്നിവര്‍ സംസാരിച്ചു. ജോര്‍ജ് തെക്കെ മല സ്വഗതവും അലക്‌സ് മരക്കടവ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *