July 27, 2026

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

0
kl;l;
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ക്ഷീര കര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ക്ഷീര കര്‍ഷക ജനറല്‍ ബോഡീ യോഗം ആവശ്യപ്പെട്ടു. ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് ത്രിതല പഞ്ചായത്ത് നിന്ന് കൊടുക്കുന്ന സബ്‌സിഡി ഗവണ്‍മെന്റ് വര്‍ദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഒ. ദേവസ്യ അധ്യക്ഷനായി. ഐഎന്‍ ടി യു സി പ്രസിഡന്റ് പി.പി. ആലി,ഒ. വി. അപ്പച്ചന്‍, വി. എ. മജീദ്, ബിനു തോമസ്, ഷാന്റി ചേനപ്പടി, ഇ.വി.സജി, ബേബി തുരുത്തി, സജീവന്‍ മടക്കിമല എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *