വയനാട് മെഡിക്കല്‍ കോളേജ് :യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി
മാനന്തവാടി :വയനാട് മെഡിക്കല്‍ കോളേജ് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കല്‍ കോളേജിന് മുന്നില്‍ ഉപവാസ സമരം നടത്തി.ഉപവാസ സമരം ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷനായി.സി. അബ്ദുള്‍ അഷ്‌റഫ്,എ.എം.നിശാന്ത്,എം.ജി.ബിജു,പി.വി.ജോര്‍ജ്, അജ്മല്‍ വെള്ളമുണ്ട,ജീബിന്‍ മാമ്പള്ളി,അനീഷ് ജേക്കബ്,ഷംസീര്‍ അരണപ്പാറ,പ്രിയേഷ് തോമസ്,ശരത്.പി.സി,ബബില വിജീഷ്,ഷെക്കീര്‍ പുനത്തില്‍,ജിജോ വരയാല്‍,അണ്ണന്‍ ആലക്കല്‍,അഡ്വ.സുഹനാസ്,ഉനൈസ് ആറുവാള്‍,നിതിന്‍ തലപുഴ,സുശോബ് ചെറുകുമ്പം,മൂഹിയുദ്ധീന്‍ തരുവണ,ഉഷ വിജയന്‍,വിനോദ് തോട്ടത്തില്‍,ജോസ് പാറക്കല്‍,ടോമി ഓടക്കല്‍,സാബു നീര്‍വാരം,ജോഷി വാണാകുടി,സി.കെ.രത്‌നവല്ലി,വി.യൂ.ജോയി എന്നിവര്‍ സംസാരിച്ചു.





Leave a Reply