May 25, 2026

യാത്രയയപ്പ് നല്‍കി

0
iui
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് കാനറ ബാങ്കില്‍ നിന്നും നീണ്ട 7 വര്‍ഷത്തോളം സീനിയര്‍ മാനേജറായി സേവനം അനുഷ്ടിച്ച് സ്ഥലം മാറി പോകുന്ന ജോയ്, മാനേജര്‍ ജഗദീഷ് എന്നിവര്‍ക്ക് വ്യപാരി വ്യവസായി ഏകോപന സമിതി കോറോം യൂണിറ്റിന്റെ നേത്യത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട്, സുബൈര്‍ അത്തിലന്‍, സെക്രട്ടറി, ജാഫര്‍ അല്‍മാസ്, ജയിംസ്, പഴഞ്ചേരി അബ്ദുള്ള, ഹാരിസ്ഉത്തന്‍, വി.സി ഹമീദ് എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news