June 18, 2026

ഷെഡ്ഡ് തകര്‍ന്നുവീണ് വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു

0
gf
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: തൊള്ളായിരം കണ്ടിയില്‍ വിനോദസഞ്ചാരികള്‍ താമസിച്ച ഷെഡ് തകര്‍ന്ന് വീണ് പെണ്‍കുട്ടി മരിച്ചു. മലപ്പുറം അകമ്പാടം സ്വദേശിനി നിഷ്മ(15) ആണ് മരിച്ചത്. തൊള്ളയിരം കണ്ടി ടെന്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 2.30നാണ് സംഭവം. അനുമതിയില്ലാതെയാണ് വിനോദസഞ്ചാരികളെ താമസിപ്പിച്ചതെന്നാണ് സൂചന.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *