June 19, 2026

കാട്ടുപോത്തിന്റെ ആക്രമണം വീട്ടമ്മയ്ക്ക് പരിക്ക്.

0
IMG_20250515_191259
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:പാമ്പ്രയിൽ കാട്ടുപോത്തിൻ്റെ ആക്രമണം വീട്ടമ്മയ്ക്ക് പരിക്ക്. ഓർക്കടവ് പുനത്തിൽ പ്രേമകുമാരിക്കാണ് പരിക്കേറ്റത്. പുൽപ്പള്ളിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് പരിക്കേറ്റ പ്രേമയെ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴുത്തിനെറ്റ പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിത്സക്കായി കോഴിക്കോട് കൊണ്ടുപോയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *