July 28, 2026

തരുവണയില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചു ആര്‍ക്കും പരിക്കില്ല

0
gffg
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ നടക്കലില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചു.കാറും,ഇഞ്ചി വണ്ടിയും വയലിലേക്ക് മറിഞ്ഞു.ആര്‍ക്കും പരിക്കില്ല.നടക്കല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ഒരു റിട്‌സ് കാര്‍ രണ്ട് വണ്ടികള്‍ക്ക് ഇടിച്ചതിനു ശേഷം റോഡിലേക്ക് വരുന്നത് കണ്ട ഇഞ്ചി കയറ്റി വന്ന പിക്കപ്പ് പെട്ടെന്ന് വെട്ടിച്ചപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന് മുകളിലൂടെ വയലിലേക്ക് മറിയുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *