പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിജയാരവം സംഘടിപ്പിച്ചു
പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈ അധ്യയന വര്‍ഷം പഠന-പഠനാനുബന്ധ മേഖലകളില്‍ നേടിയ ചരിത്രവിജയങ്ങളുടെ ഭാഗമായി പനമരം നഗരത്തില്‍ പനമരം പൗരാവലി വിജയാരവം സംഘടിപ്പിച്ചു. വിജയാരവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സ പരീക്ഷയില്‍ 100% വിജയം, 20 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ+, 5 പേര്‍ക്ക്എന്‍എംഎംഎസ്, 9 പേര്‍ക്ക് യുഎസ്എസ് എന്നിങ്ങനെയാണ് പഠനരംഗത്തെ നേട്ടങ്ങള്‍.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പി ടി എ, അധ്യാപകര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply