മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവ് – കബനിഗിരി പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രി പുലിയിറങ്ങി. പള്ളിപ്പുറത്ത് സ്റ്റീഫന്റെ പട്ടിയെ പിടിച്ചു. പള്ളിപ്പുറത്ത് ജോയിയുടെ വീട്ടിലെ സിസി ടിവിയില്‍ നിന്നും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനം വകുപ്പ് എത്തി ക്യാമറ സ്ഥാപിച്ചു.
Leave a Reply