April 28, 2026

മഹിളാ കോൺഗ്രസ് – രാജീവ് ഗാന്ധി അനുസ്മരണയോഗം നടത്തി 

0
IMG_20250521_193959
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടുനുബന്ധിച്ചു മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ ഡിസിസിയിൽ വെച്ച് പുഷ്പാർച്ചനയും, അനുസ്മരണയോഗം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു, സംസ്ഥാന ഭാരവാഹികളായ രാധ ഹരിദാസ് ബേബി കെ , ജില്ലാ വൈസ് പ്രസിഡണ്ട്മാർ മേഴ്സി സാബു ഉഷാ തമ്പി, മീനാക്ഷി രാമൻ, സന്ധ്യാ ലിഷു, ബ്ലോക്ക് പ്രസിഡന്റ്മാരായ, ശാലിനി, ജെസ്സി ലേസ്ലി, ഗിരിജ മോഹൻദാസ്, ആയിഷ പള്ളിയാൽ, ബീന സജി, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ട്മാർ എന്നിവർ സംസാരിച്ചു പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *