Latest News News Wayanad ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് May 24, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ:കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ ഉത്തരവിട്ടു. Post navigation Previous: കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള കുടിശ്ശിക തുക ഉടന്‍ ലഭ്യമാക്കണം: കര്‍ഷക കോണ്‍ഗ്രസ്Next: അതിതീവ്ര മഴ: ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ ഉത്തരവ് Also read News Wayanad വെള്ളിത്തോട് കുരിശും തൊട്ടി കൂദാശ ചെയ്തു October 6, 2026 0 News Wayanad ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ് October 6, 2026 0 News Wayanad സർക്കാരിന് പോലും സാധിക്കാത്ത മാതൃകാപരമായ സേവനമാണ് സ്നേഹ വെൽഫെയർ സെന്റർ നടത്തുന്നത്: എം.എൽ.എ. ഉഷാ വിജയൻ. October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply