May 25, 2026

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തനത്തിന് വയനാട് ജില്ല കൊ ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗികാരം

0
IMG_20250524_194229
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :വയനാട് ജില്ലയിലെ മികച്ച പ്രവർത്തനത്തിന് ഏറ്റവും നല്ല പാലിയേറ്റിവ് യുണിറ്റായി പടിഞ്ഞാറത്തറ തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ ഉപഹാരം ജില്ലാ വോളണ്ടിയേഴ്‌സ് സംഗമത്തിൽ പടിഞ്ഞാറത്തറ ഭാരവാഹികൾ
പനമരംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൾ ഗഫൂറിൽ നിന്ന് ഉപഹാരം ഏറ്റു വാങ്ങുന്നു. ഡോക്ടർ ദാഹർ മുഹമ്മദ് പാലിയേറ്റിവ് കോഡിനേറ്റർ സ്മിത, കോഡിനേഷൻ കമ്മറ്റി പ്രസിഡന്റ് അസൈനാർ പനമരം,സെക്രട്ടറി വേലായുധൻ ജില്ലാ മാസ് മീഡിയ ഓഫീസർ മുസ്തഫ, കെ ടി കുഞ്ഞബ്ദുള്ള . ജിജി ജോസ് .മുകുന്ദൻ ,തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news