യാത്രയയപ്പ് നല്‍കി
കല്‍പ്പറ്റ:സ്‌നേഹ പാലിയേറ്റീവ് കെയറില്‍ നിന്നും സ്ത്യുത്യര്‍ഹമായ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന ഡോക്ടര്‍ കെ അസ്‌നക്ക് യാത്രയയപ്പ് നല്‍കി.സ്‌നേഹ പാലിയേറ്റീവ് കെയറിന്റെ പ്രസിഡണ്ട് പി മൊയ്തുട്ടി മാഷ് മൊമെന്റോ നല്‍കി ആദരിച്ചു. ഇസി ഉസ്മാന്‍, എംകെ ഉഷാദേവി ടീച്ചര്‍, ഡോ. കെ അസ്‌ന, സുജിത, അബൂബക്കര്‍, സനിത, പ്രകാശന്‍,ഷമീര്‍ സുല്‍ത്താന്‍, പക്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply