May 6, 2026

ആശ്രയ ബാലിക സദനത്തിന് പഠന ഉപകരണങ്ങള്‍ നല്‍കി

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

പയ്യമ്പള്ളി : കേരള ബാങ്ക് കാട്ടിക്കുളം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആശ്രയ ബാലിക സദനത്തിലെ കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു.ബാങ്ക് മാനേജര്‍ സന്തോഷ്, ജീവനക്കാരായ ജിംനേഷ് നൗഫല്‍ എന്നിവര്‍ ആശ്രയ ബാലിക സദനം സെക്രട്ടറി അരീക്ഷ പി അശോക്,അധ്യാപിക ദിവ്യ ടികെ എന്നിവര്‍ക്കാണ് ഉപകരണങ്ങള്‍ കൈമാറിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *