May 26, 2026

വാർഡ് വിഭജനം: കരട് പട്ടിക പ്രസിദ്ധീകരിച്ചു

0
IMG_20250603_200750
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻബത്തേരി, കൽപ്പറ്റ, പനമരം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച അഭിക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂൺ ഏഴിനകം ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെയോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *