September 13, 2026

പ്രവേശനം തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളജ് പുതിയ ക്യാമ്പസ്സിൽ പ്രവർത്തനം ആരംഭിച്ചു. ഐഎച്ആർഡിയുടെ മാനേജ്മെന്റിലുള്ളതും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്തതുമായ കോളേജിൽ നാലുവർഷ ഡിഗ്രി കോഴ്സുകളായ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.ihrdadmissions.org മുഖേനയോ കോളേജിൽ നേരിട്ടെത്തിയോ അപേക്ഷ നൽകാം. ഫോൺ: 9387288283, 8547005060.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *