News Wayanad അസിസ്റ്റന്റ് കളക്ടറായി പി. പി അർച്ചന ചുമതലയേറ്റു June 11, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി പി. പി. അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു.2024 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ പി. പി അർച്ചന ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. Post navigation Previous: പൊതുമരാമത്ത് വകുപ്പിനെതിരെ യു.ഡി.എഫ് കാര്യവിചാര സദസ്സ് നടത്തിNext: കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി Also read Latest News News Wayanad ‘ദി മോദി ഇറ: ഇൻഡ്യാസ് ജേർണി ഓഫ് ട്രാൻസ്ഫർമേഷൻ’ പ്രകാശനം ചെയ്തു September 15, 2026 0 Latest News News Wayanad നൂറുശ്ശരീഅ ഹസ്സൻ ഉസ്താദിന് ബദ്റുൽ ഹുദയിൽ സ്വീകരണവും ആദരവും നൽകി September 15, 2026 0 Latest News News Wayanad വൈത്തിരി കെയർ ഹോമിൽ സ്നേഹനിമിഷങ്ങളൊരുക്കി ജനമൈത്രി പോലീസ് September 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply