News Wayanad അസിസ്റ്റന്റ് കളക്ടറായി പി. പി അർച്ചന ചുമതലയേറ്റു June 11, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി പി. പി. അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു.2024 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ പി. പി അർച്ചന ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. Post navigation Previous: പൊതുമരാമത്ത് വകുപ്പിനെതിരെ യു.ഡി.എഫ് കാര്യവിചാര സദസ്സ് നടത്തിNext: കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി Also read News Wayanad ഇന്ധന വില വർധനവിനെതിരെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു June 18, 2026 0 News Wayanad കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45-ാം വയനാട് ജില്ലാ സമ്മേളനത്തിന് സമാപനം June 18, 2026 0 News Wayanad ഐ.ടി.ഐ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു June 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply