May 6, 2026

പാര്‍ട്ട്‌ടൈം ട്യൂട്ടര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലെ കാക്കവയല്‍, കണിയാമ്പറ്റ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. ഡിഗ്രി, ബി.എഡാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ 20 നകം സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 9744231317, 9544331969

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *