June 18, 2026

‘മധുരം മലയാളം’ വായനാവാരാചരണത്തിന് തുടക്കം

0
site-psd-15
By ന്യൂസ് വയനാട് ബ്യൂറോ

പനങ്കണ്ടി: ജൂണ്‍ 19 വായനാദിനത്തോടനുബന്ധിച്ച് പനങ്കണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരാചരണത്തിന് തുടക്കം. ‘മധുരം മലയാളം’ പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ പൂര്‍വ അധ്യാപികയായ രുഗ്മിണി ടീച്ചര്‍ കുട്ടികള്‍ക്ക് പത്രം നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും പ്രശസ്ത എഴുത്തുകാരനുമായ സിജു സി. മീന ഔപചാരികമായി വായനാദിനം ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അറിവ് നേടുന്നതില്‍ അതിനുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news