September 16, 2026

പ്രൊഫ:സുജ കെ.എസിനെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ആദരിച്ചു

0
site-psd-244
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി :ഡോക്ടറേറ്റ് നേടിയ പ്രൊഫ:സുജ കെ.എസിനെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ആദരിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ കല്പറ്റ ഗവണ്മെന്റ് കോളേജ് ചരിത്ര വിഭാഗം മേധാവി കെ. എസ്. സുജയെ ജയശ്രീ സ്‌കൂളിലെ എസ് എസ് എല്‍ സി 1992 ബാച്ച് സഹപാഠികള്‍ അനുമോദിച്ചു.ഗോള്‍ഡ തോമസ് അധ്യക്ഷനായി.എ. പി. സുധീഷ്,സാബു, ലിസി, ബിന്‍സി, സിന്ധു, രാജീവ്, മറ്റു സഹപാഠി കളും സുജയുടെ രക്ഷിതാക്കളും, കുടുംബാഗങ്ങളും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *