മത്സരവിജയികളെ അനുമോദിച്ചു
പുതുശ്ശേരിക്കടവ്: സൺഡേ സ്കൂൾ – യൂത്ത് അസോസിയേഷൻ എന്നീ സംഘടനകളുടെമേഖല മത്സസരങ്ങളിൽ വിജയിച്ചവരെ പുതുശേരിക്കടവ് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി അനുമോദിച്ചു. ഓർമ്മ പെരുന്നാൾ ദിനത്തിൽ നടന്ന ചടങ്ങ് ‘പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തംഗം പി.എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വികാരിഫാ .യൽദോ മനയത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ജോർജജ്കുട്ടി പാറ്റായിൽ സ്വാഗതവും സെക്രട്ടറി ജോൺ ബേബി നന്ദിയും പറഞ്ഞു.




Leave a Reply