April 16, 2026

ബത്തേരിയില്‍ നാളെ സൗജന്യ നേത്രപരിശോധന ക്യാമ്പ്

0
site-psd-39
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:എം.ജെ.എസ്.എസ്. എ മലബാര്‍ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കരുണ ഐ കെയര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സൗജന്യ കമ്പ്യൂട്ടറൈസ്ഡ് നേത്ര പരിശോധനയും തിമിര നിര്‍ണയവും നടത്തും.സെപതംബര്‍ നാലിന് വ്യാഴാഴ്ച ഉച്ചക്ക് 1 :30 മുതലാണ് ക്യാമ്പ്. പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ്  വികാരി ഫാ. എല്‍ദോ അമ്പഴത്തിനാംകുടി ഉദ്ഘാടനം ചെയ്യും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധന കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍ 75104 34938, 97447 49609

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *