വി വി ദക്ഷിണാമൂര്‍ത്തിയെ അനുസ്മരിച്ചു
മാനന്തവാടി:മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) വയനാട് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് വി വി ദക്ഷിണാമൂര്‍ത്തിയെ അനുസ്മരിച്ചു.അനുസ്മരണയോഗം മാനന്തവാടി സിഐടി ഓഫീസില്‍ എരുമത്തരുവ് സിപിഐഎം ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി ടി സന്തോഷ് കുമാര്‍ അധ്യക്ഷനായി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വിജീഷ് ജില്ലാ കമ്മിറ്റി അംഗങ്ങളായഎ മുരളീധരന്‍,ടിപി. ഗോപിനാഥ്, മാനികാവ് ഉണ്ണികൃഷ്ണന്‍,മാനികാവ് ബാലകൃഷ്ണന്‍,സജിന വെള്ളിയൂര്‍ക്കാവ് എന്നിവര്‍ സംസാരിച്ചു.





Leave a Reply