May 5, 2026

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി

0
site-psd-61
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി:വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ്. രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാള്‍ നല്‍കി.സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌ക്കുമാര്‍ നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍,സമിതി ഏരിയ ട്രഷറര്‍ സലീം,തിരുനെല്ലി ദേവസ്വം മാനേജര്‍ പി. കെ പ്രേമചന്ദ്രന്‍,ടി സന്തോഷ് കുമാര്‍, പി കെ വാസുദേവന്‍ ഉണ്ണി, വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ് സെക്രട്ടറി സുരാജ്, പ്രസിഡന്റ് സിദ്ധുലാല്‍, ട്രഷറര്‍ വിജീഷ് കെ. എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *