May 7, 2026

നീലഗിരി കോളേജ് ടീം രണ്ടാം തവണയും ചാമ്പ്യന്‍മാര്‍

0
site-psd-267
By ന്യൂസ് വയനാട് ബ്യൂറോ

 

താളൂര്‍: ഊട്ടിയില്‍ നടന്ന തമിഴ്‌നാട് ചീഫ് മിനിസ്റ്റര്‍ ട്രോഫി ഫുടബേള്‍ ടൂര്‍ണ്ണമെന്റില്‍ നീലഗിരി കോളേജ് ടീം വിജയിച്ചു.ഗവ.ആര്‍ട്ട്‌സ് കോളേജ് ഊട്ടി, ഗവ .കോളേജ് ഗുഡല്ലൂര്‍,ജെ.എസ്.എസ്.കോളേജ്, ഗവ.മെഡിക്കല്‍ കോളേജ് ,കെ.ടി.എന്‍ഞ്ചീനയറിങ്ങ് കോളജ്, തുടങ്ങിയ ടീമുകളാണ് പങ്കെടുത്തത് 54000/ രൂപയും ട്രോഫിയും ലഭിച്ചു,10 താരങ്ങളെ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.കെല്‍ട്രോണ്‍ താരം സന്തോഷ് കുമാര്‍ ആണ് പരിശീലകന്‍ കോളേജ് എം.ഡി.ഡോ. റാഷിദ് ഗസാലി, കായിക വിഭാഗം മേധാവി ഡോ. സരില്‍ വര്‍ഗീസ് ,ഡോ.രാധിക എന്നിവരാണ് നേതൃതം നല്‍കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *