May 7, 2026

ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

0
site-psd-290
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:
മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ ഒരു മാസത്തോളമായി കര്‍ണാടക നാഗര്‍ഹോളെ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട വെള്ള ആന ക്യാമ്പില്‍ സംരക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞമാസം 18 നാണ് ആനക്കുട്ടി ചേകാടിയില്‍ എത്തിയത്.ആനക്കുട്ടിയെ വെട്ടത്തൂര്‍ വനത്തില്‍ വിട്ടുവെങ്കിലും ആനക്കൂട്ടം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് കബനി പുഴ നീന്തി കടന്ന് ആനക്കുട്ടി കര്‍ണാടകയില്‍ എത്തിയത്. അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ആനകുട്ടി ചരിഞ്ഞതെന്നാണ് വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *