മേഖല എക്‌സാൈസ് ഗെയിംസ് വയനാട് ജില്ല ജേതാക്കള്‍
കണ്ണൂര്‍: ഒക്ള്‍ടോബര്‍ 17,18,19 തീയതികളില്‍ വയനാട്ടില്‍ നടക്കുന്ന സംസ്ഥാന എക്‌സൈസ് കലാ കായികമേളയുടെ മുന്നോടിയായി കണ്ണൂരില്‍ നടന്ന സോണല്‍ ഗെയിംസില്‍ ക്രിക്കറ്റിലും, വടംവലിയിലും വയനാട് ജേതാക്കളായി. വടംവലിയില്‍ കാസര്‍ഗോഡിനെ പരാജയപ്പെടുത്തിയാണ് വയനാട് ജേതാക്കളായത്. ക്രിക്കറ്റില്‍ 44 റണ്‍സിന് എതിരാളികളായ കണ്ണൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി മാന്‍ ഓഫ് ദി മാച്ചായി വൈശാഖ് വി.കെ യെ തെരഞ്ഞെടുത്തു





Leave a Reply