May 5, 2026

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിയില്‍ ഡോക്ടറേറ്റ് നേടി വീണ നാരായണന്‍

0
site-psd-377
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ
കോഴിക്കോട് എന്‍.ഐ.ടി-യില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിയില്‍ ഡോക്ടറേറ്റ് നേടിയ വീണ നാരായണന്‍. മേപ്പാടി മാന്‍കുന്ന് സ്വദേശി കെ നാരായണന്‍ (റിട്ടയേര്‍ഡ് സീനിയര്‍ ക്ലാര്‍ക്ക്, ആരോഗ്യവകുപ്പ്), വി വസന്ത (റിട്ടയേര്‍ഡ് സബ് പോസ്റ്റ് മാസ്റ്റര്‍ തപാല്‍ വക്കുപ്പ്) എന്നിവരുടെ മകളും, ഡെന്മാര്‍ക്ക് ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മേരി ക്യൂറി പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷകനായ അരുണിന്റെ ഭാര്യയും ആണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *