ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു
തരുവണ:ഗസ്സയിലെ കൂട്ടകുരുതിയില്‍ പ്രതിഷേധിച്ചും, ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും തരുവണയില്‍ യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി.റാലിക്ക് നാസര്‍ തരുവണ, വി.അബ്ദുള്ള,എസ്.നാസര്‍, പി.സി.ഇബ്രാഹിം ഹാജി,ഉസ്മാന്‍ പള്ളിയാല്‍,സി.മമ്മുഹാജി,പി.കെ.മുഹമ്മദ്,നൗഫല്‍.പി,പി.മമ്മൂട്ടി മാസ്റ്റര്‍,ഇസ്മായില്‍ ഐക്കാരന്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply