മാനന്തവാടി ഉപജില്ല സ്കൂൾ ഒളിംമ്പിക്സ് ലോഗോ ക്ഷണിക്കുന്നു
മാനന്തവാടി : മാനന്തവാടി ഉപജില്ല സ്കൂൾ ഒളിംമ്പിക്സ് 2025 ഒക്ടോബർ 6, 7 തിയ്യതികളിൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയം കല്പറ്റ മുണ്ടേരിയിൽ വച്ച് നടക്കുകയാണ്.
പ്രസ്തുത ഒളിംമ്പിക്സിന് ലോഗോ ക്ഷണിക്കുന്നു. 2025സപ്തംബർ 26 വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്. കൺവീനർ പബ്ലിസിറ്റി സുബൈർ ഗദ്ദാഫി 9656304805
Email Id :katfmananthavady@gmail.com





Leave a Reply