May 7, 2026

ബദ്‌റുല്‍ ഹുദയില്‍ വിദ്യാര്‍ത്ഥി ഫെസ്റ്റ് തുടങ്ങി

0
site-psd-490
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: തിരുവസന്തം 1500 ന്റെ ഭാഗമായി പനമരം ബദ്‌റുല്‍ഹുദയില്‍ വിദ്യാര്‍ത്ഥി ഫെസ്റ്റ് പ്രശസ്ത സാഹിത്യകാരന്‍ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പി ഉസ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ ജുനൈദ് കൈപ്പാണി മുഖ്യാഥിതിയായിരുന്നു.ഇന്ന് വൈ: 5 മണി മുതല്‍ ഹുബ്ബു റസൂല്‍ കോണ്‍ഫന്‍സും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ഥനാ സംഗമവും നൂറുസ്സാദാത് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.സമസ്ത: ജില്ലാ പ്രസിഡന്റ് പി ഹസ്സന്‍ മൗലവി ബാഖവി ഉദ്ഘാടനം ചെയ്യും.വിവിധ അവാര്‍ഡുകള്‍ മന്ത്രി ഒ ആര്‍ കേളു നല്‍കും.
ഡോ. കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് നൈറ്റ് നടക്കും മറ്റ് പ്രമുഖരും സംബന്ധിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *