പ്രാര്‍ത്ഥനാ സദസ്സും തഹിയ്യ ഫണ്ടുദ്ഘാടനവും നടത്തി
ഈസ്റ്റ് വെള്ളിലാടി: ഹിദായത്തുല്‍ മുസ് ലിമീന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ സദസ്സും സമസ്ത നൂറാം വാര്‍ഷിക പദ്ധതിയായ തഹിയ്യ ഫണ്ടുദ്ഘാടനവും നടത്തി മഹല്ല് സെക്രട്ടറി അമ്മ ദ് വളവില്‍ അദ്യക്ഷനായി. ഖത്വീബ് അബൂ സ്വാലിഹ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഖജാഞ്ചി കുഞ്ഞിമരക്കാര്‍ ഹാജി ഫണ്ടുദ്ഘാടനം ചെയ്തു. സലീം ഫൈസി നാസര്‍ മുസ്ലിയാര്‍ സാബിത്വ് ഗസ്സാലി മുഹമ്മദലി സുഹ്രി പ്രസംഗിച്ചു.





Leave a Reply