May 5, 2026

കവിതാ സമാഹാരം പുറത്തിറക്കി

0
site-psd-671
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടര്‍നാട് എം ടി ഡി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ അസാ ഫാത്തിമയും,മിന്‍ഹാ ഫാത്തിമ, സഹല ബതൂല്‍ എന്നിവര്‍ ചേര്‍ന്ന് ഒരു കവിതാ സമാഹാരം പുറത്തിറക്കി.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത കവി സാദിര്‍ തലപ്പുഴ മാനന്തവാടി എ ഇ ഒ സുനില്‍കുമാറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.മികവുറ്റ നിലവാരം പുലര്‍ത്തുന്നതാണ് ഈ കവിതാ സമാഹാരമെന്നും ഈ വിദ്യാര്‍ത്ഥിനികള്‍ വലിയ പ്രതീക്ഷയെന്നു കവി സാദിര്‍ തലപ്പുഴ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *