October 4, 2026

ഗാന്ധി ജയന്തി ദിനാചരണം നടത്തി .         

0
IMG_20251002_115410
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്:കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി.ഗാന്ധിയുടെ ജീവിതം മാതൃകയാക്കി ഗാന്ധി വചനങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡൻറ് സി.കെ ഇബ്രായി അധ്യക്ഷം വഹിച്ചു.സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ മുഖ്യ പ്രഭാഷണം നടത്തി.വി.ആർ ബാലൻ, ആൻ്റണി പാറയിൽ, വി കെ ശങ്കരൻ കുട്ടി,കെ.കെ പ്രഭാകരൻ, രാജേഷ് പോൾ, എം പി ജോസ് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *