കല്‍പ്പറ്റ ബ്ലോക്ക് അസിന്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചറായി മുഹമ്മദ് ഷഫീക്ക് പി.കെ നിയമിതനായി
കല്‍പ്പറ്റ ബ്ലോക്ക് അസിന്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചറായി മുഹമ്മദ് ഷഫീക്ക് പി.കെ നിയമിതനായി.2022 ലെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ ഏറ്റവും മികച്ച കൃഷിഓഫിസര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മുട്ടില്‍ കൃഷി ഓഫിസറായിരിക്കെയാണ് സ്ഥാനകയറ്റം ലഭിച്ചത്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ കൃഷി അസിന്റന്റ് ഡയറക്ടറില്‍ ഒരാളാണ്.





Leave a Reply