പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി
ബത്തേരി : കോണ്‍ഗ്രസ് ബത്തേരി മീനങ്ങാടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. ഡിസിസി മുന്‍ പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍,കെ. എല്‍. പൗലോസ്, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മുരിയന്‍ കാവില്‍, ഡി.പി. രാജശേഖരന്‍, നിസി അഹമ്മദ്, എന്‍ യൂ ഉലഹന്നാന്‍, എന്‍ സി കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, ബെന്നി കൈനിക്കല്‍, ബാബു പഴുപ്പത്തൂര്‍, ബീന ജോസ്, എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply