ജില്ലാ ശാസ്ത്ര, പ്രവൃത്തിപരിചയമേള ആദ്യദിനം പിന്നിട്ടു
മുട്ടില്‍: ജില്ലാ ശാസ്ത്ര, പ്രവൃത്തിപരിചയമേളയില്‍ ആദ്യദിനം ദ്വാരക സെക്രട്ട്‌സ് ഹാര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള് 248 പോയിന്റോടെ മുന്നില്‍. നടവയല്‍ സെയ്ന്റ് തോമസ് ഹൈസ്‌കൂള് രണ്ടാമതുണ്ട്. 222 പോയിന്റാണ് ഇവര്‍ക്കുള്ളത്. 213 പോയിന്റോടെ പിണങ്ങോട് ഡബ്‌ളുഒഎച്ച്എസ്എസ് മൂന്നാമതെത്തി. ഉപജില്ല അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ബത്തേരിയാണ് ഒന്നാമതുള്ളത്, 1243 പോയിന്റ്. മാനന്തവാടി ഉപജില്ലക്ക് 1242 പോയിന്റോടെ രണ്ടും വൈത്തിരി ഉപജില്ലക്ക് 1079 പോയിന്റോടെ മൂന്നും സ്ഥാനം ലഭിച്ചു.





Leave a Reply