May 26, 2026

എന്‍ ഊരിലെ പുതുക്കിയ കൗണ്ടര്‍ സമയം

0
site-psd-374
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി :എന്‍ ഊര് ഗോത്ര- പൈതൃക ഗ്രാമത്തിലെ കൗണ്ടര്‍ പ്രവൃത്തി സമയം പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വാരാന്ത്യ ദിനങ്ങള്‍, മറ്റ് പ്രത്യേക ദിനങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയുമായുമായി മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news