സംസ്ഥാന സ്‌കൂള്‍ കായികമേള സ്വര്‍ണ്ണക്കപ്പിന് സ്വീകരണം നല്‍കി
കല്‍പ്പറ്റ :സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്വര്‍ണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നല്‍കി. പരീക്ഷാഭവന്‍ജോയിന്റ് സെക്രട്ടറി ഗിരീഷ് ചോലയില്‍ ഡി ഡി ഇ ശ്രീ ശശീന്ദ്രവ്യാസ് എ ഇ ഒ മാരായ ശ്രീ സുനില്‍ കുമാര്‍ ശ്രീബാബു എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ വിവേകാനന്ദന്‍ ഹെഡ്മാസ്റ്റര്‍ എം.പി കൃഷ്ണകുമാര്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply